Bigboss Season 6: ഇവരാണ് ബിഗ് ബോസിലെ ആ താരങ്ങൾ; അങ്കത്തിനൊരുങ്ങി സീസൺ 6
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഏറ്റവും മികച്ച പ്രേക്ഷകരുള്ള റിയാലിറ്റി ഷോ മലയാളം ബിഗ് ബോസിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. ഇത്തവണ ആരൊക്കെയാണ് സീസൺ 6 ലെ മത്സാർത്ഥികൾ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ 100 ദിവസം ഒരു വീടിനുള്ളിൽ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങൾക്കും തമാശകളും അഭിപ്രായ വ്യത്യാസങ്ങൾക്കും വഴക്കുകൾക്കും മത്സരങ്ങൾക്കും നിറഞ്ഞ പുതിയ സീസണിന് വീണ്ടും തിരശീല ഉയർന്നു.