Bharath Bandh 2024: നാളെ ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
1280 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേന്ദ്ര നയങ്ങൾക്കെതിരെ നാളെയാണ് ഭാരത് ബന്ദ് നടത്താൻ സംഘടനകൾ ആഹ്വാനം ചെയ്തത്. കേരളത്തിൽ പ്രകടനം മാത്രം നടത്താനാണ് സംഘടനകളുടെ തീരുമാനം.