Beach Cleaning Robot: ബീച്ചുകള്‍ വൃത്തിയാക്കാന്‍ സൗദിയിൽ റോബോട്ട്
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സൗദി അറേബ്യയില്‍ ബീച്ചുകള്‍ വൃത്തിയാക്കാൻ ഇനി റോബോട്ട് എത്തുമെന്ന് റിപ്പോർട്ട്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ഒരു മണിക്കൂറിനുള്ളില്‍ 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം വൃത്തിയാക്കാന്‍ കഴിയുന്ന നൂതനമായ ബീച്ച് ക്ലീനിങ് റോബോട്ട് ആണ് തയ്യാറാക്കിയിട്ടുള്ളത്. റെഡ് സീ ഗ്ലോബല്‍ ആണ് പുതിയ സംവിധാനമൊരുക്കിയത്.