Bank Holliday: ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഏപ്രിൽ മാസം 8 ദിവസം ബാങ്കുകൾക്ക് അവധി
1077 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസാമ്പത്തിക വർഷത്തിലെ ആദ്യ മാസമാണ് ഏപ്രിൽ. നിക്ഷേപകർക്കും വ്യാപാരികൾക്കും വ്യക്തികൾക്കും ബാങ്കിങ് ഇടപാടുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമുള്ള മാസം. അതുകൊണ്ടുതന്നെ കേരളത്തിലെ ഏപ്രിൽ മാസത്തെ അവധികളെ കുറിച്ച് മനസിലാക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. 2024 ഏപ്രിൽ മാസത്തിൽ ഏട്ട് അവധിയായിരിക്കും ഉണ്ടാകുക. റിസർവ് ബാങ്ക് പ്രഖ്യാപിച്ച രണ്ട് അവധി അടക്കമാണ് ഈ എട്ട് അവധി. തുടർച്ചയായി മൂന്ന് ദിവസം വരെ ബാങ്കുകൾക്ക് അവധി വരുന്ന സാഹചര്യം അടുത്ത മാസമുണ്ടാകില്ലെന്നതാണ് ആശ്വാസകരമായ കാര്യം.