Ministry visited ayodhya: മന്ത്രിമാർ ഒന്നടങ്കം അയോധ്യയിലേക്ക്, ദർശനം കഴിഞ്ഞ് പാട്ടും പാടി മടക്കം
1015 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅയോധ്യ രാമക്ഷേത്ര നിർമ്മാണവേളയിൽ തന്നെ അയോധ്യ ഒരു തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അയോധ്യയിലേക്ക് കുടുംബത്തിനും സുഹൃത്തുക്കൾക്കൊപ്പം അയോധ്യയിലെത്തുന്നവർ കുറവല്ല. ഇപ്പോഴിതാ ഒരു മന്ത്രിസഭ തന്നെ ഒന്നടങ്കം അയോധ്യ സന്ദർശിക്കുകയാണ്. മധ്യപ്രദേശ് മന്ത്രിസഭയാണ് ഒന്നടങ്കം അയോധ്യ സന്ദർശിച്ച് പ്രാർത്ഥന നടത്തിയത്. ഉത്തർപ്രദേശ് സർക്കാർ നൽകിയ ഷെഡ്യൂൾ അനുസരിച്ച് മാർച്ച് നാലിനാണ് മധ്യപ്രദേശ് സർക്കാരിന് ദർശനം അനുവദിച്ചത്.