അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ എന്ന വിഐപി മൽസ്യം| Atlantic bluefin tuna
1107 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ചിക്കനേക്കാൾ വിലയാണ് മീനിന്... ഈ പരാതി കേൾക്കുന്നവരോ പറയുന്നവരോ ആണ് നാം. എന്നാൽ അതോന്നും ഒരു വിലയല്ല. ഏകദേശം 23 കോടി രൂപ വിലവരുന്ന മത്സ്യത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ...? കേൾക്കുമ്പോൾ ഞെട്ടൽ തോന്നാം. ആ മിനീനെക്കുറിച്ചാണ് ഇന്നത്തെ did you know...
newsTimesXP MalayalamUpdated: 1 Apr 2023, 11:14 am