അധികം ആരും അറിയാത്ത ആമസോൺ കാട്ടിലെ പുരാതന നഗരം
1077 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂറോമൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ബിസി 500 നും അടി 300 നും 600 നും ഇടയിലാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. ഈ കണക്കനുസരിച്ച് നോക്കുകയാണെങ്കിൽ നഗരത്തിന് 3,000 മുതൽ 1,500 വർഷം വരെ പഴക്കമുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഈ പ്രദേശത്ത് 1000 വർഷത്തോളം ആളുകൾ ജീവിച്ചിരുന്നതായും പറയപ്പെടുന്നു.