Air India Express: എയർ ഇന്ത്യയിൽ അധിക ബാഗേജുകൾക്ക് നിരക്കിളവ്
1055 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ബാഗേജ് ചാർജുകളിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അധിക ബാഗേജുകൾക്ക് 45 ശതമാനം വരെയാണ് നിരക്കിളവ്. മാർച്ച് 30 വരെയാണ് ഇളവ് ലഭിക്കുക.