PM Mega Event In UAE: 'അഹ്ലന് മോദി' പരിപാടിക്കായി അബുദാബി ഒരുങ്ങുന്നു
1052 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഉദ്ഘാടനം ചെയ്യാൻ മോദി അബുദാബിയിൽ എത്തുന്നു. ഫെബ്രുവരി 14 ന് നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കുക