Anant Ambani Pre Wedding: അനന്ത് അംബാനിയുടെ പ്രീ വെഡിങ്ങിൽ പങ്കെടുത്ത് താരങ്ങൾഇന്ത്യൻ ശതകോടിശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡിങ്ങിൽ പങ്കെടുത്തത് വൻ താര നിര. സിനിമ മേഖലയിൽ നിന്നും വ്യവാസിക മേഖലയിൽ നിന്നും നിരവധി പ്രമുഖരാണ് ആഘോഷത്തിൽ പങ്കെടുത്തത്.