കെസിആറിന്റെ തെലങ്കാനയ്ക്ക് വയസ് 9 | KCR |Telangana state formation|
1020 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
2023 ജൂൺ 2ന് തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ ഒൻപതാമത് വാർഷികം ആഘോഷിക്കുകയാണ്. വരാനിരിക്കുന്ന തെലങ്കാന സ്ഥാപനദിനാഘോഷങ്ങൾക്കായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു 105 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. വ്യാവസായിക രംഗങ്ങൾക്ക് ഏറ്റവും പ്രീയപ്പെട്ട ഈ സംസ്ഥാനം രൂപീകൃതമായത് എങ്ങനെ? ബാലാരിഷ്ട്രതകൾ തെല്ലും ബാധിക്കാത്ത ഈ കുഞ്ഞൻ സംസ്ഥാനത്തെ ഇത്രയധികം ശ്രദ്ധേയമാക്കുന്നത് എന്താണ്. അറിയാം...
newsTimesXP MalayalamUpdated: 31 May 2023, 4:07 pm