Income Tax: ആദായ നികുതിയിൽ ഇളവ് ലഭിക്കണോ? അറിയാം ആ 10 മാർഗങ്ങൾ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ഇന്ത്യയിലെ ആദായ നികുതിദായകരുടെ നെഞ്ചിടിപ്പും വർധിക്കുകയാണ്. നികുതിയിളവ് നേടാൻ എന്തു ചെയ്യണമെന്നതാണ് എല്ലാവരുടെ ചിന്ത. എന്നാൽ എങ്ങനെയൊക്കെ ആദായനികുതിയിൽ ഇളവ് ലഭിക്കും. സെക്ഷൻ 80C പ്രകാരം ദേശീയ പെൻഷൻ പദ്ധതിയിലും ലൈഫ് ഇൻഷുറൻസ് പോളിസികളിലും സ്ഥിര നിക്ഷേപങ്ങളിലും പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിലുമാണ് നികുതി ഇളവ് ലഭിക്കാറുള്ളത്. എന്നാൽ നികുതിദായകരിൽ അധികവും നികുതിയിളവ് നേടാനുള്ള എല്ലാ വഴികളും ഉപയോഗിക്കാറില്ല. സെക്ഷൻ 80C അല്ലാതെ നികുതി ഇളവ് നേടാനുള്ള പത്ത് വഴികൾ ഏതൊക്കെയാണെന്ന് അറിയാം.