വണ്ണം കൂടിയാൽ കുറയാൻ വളരെ ബുദ്ധിമുട്ടാണ്. വണ്ണം കൂടാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് കൂടുതൽ എളുപ്പം. അത്തരത്തിൽ ആരോഗ്യകരമായ വണ്ണം നിലനിർത്താൻ നമ്മുക്ക് പിന്തുടരാവുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
lifestyleTimesXP MalayalamUpdated: 22 Mar 2023, 1:52 pm