മുടി കൊഴിച്ചിൽ തടയാൻ കറിവേപ്പില എണ്ണ
1029 views
ലൈഫ്സ്റ്റൈൽ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമുടി കൊഴിച്ചിൽ, താരൻ, അകാല നര, മുടി പൊട്ടുന്നത് എന്ന് തുടങ്ങി മുടിയുടെ പ്രശ്നങ്ങൾ എണ്ണിയാൽ തീരില്ല പലർക്കും. എന്നാൽ ഇതെല്ലാം പരിഹരിക്കാൻ ഒരു കാച്ചെണ്ണ തയ്യാറാക്കി ഉപയോഗിച്ചാലോ?