ചക്കയിടാൻ കയറിയതാ... കുടുങ്ങിപ്പോയിചക്ക പറിക്കുന്നതിനായി മരത്തില്‍ കയറി കുടുങ്ങിയ യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന. കല്ലൂര്‍ ഒറ്റതെക്ക് സ്വദേശി ബിജുവാണ് ചക്കയിടുന്നതിന് 45 അടി ഉയരമുള്ള മരത്തില്‍ കുടുങ്ങിയത്.കൈക്കുഴ തകരാറായാണ് ഇയാൾ മരത്തിൽ കുടുങ്ങിയത്. സുല്‍ത്താന്‍ബത്തേരി അഗ്നിരക്ഷാസേന ബിജുനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചത്.