Tiger Captured In Wayand: പ്രജീഷിനെ കൊലപ്പെടുത്തിയ കടുവ പത്താം ദിവസം കൂട്ടിലായി
1017 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവാകേരിയിഷ വിലസിയ നരഭോജി കടുവ ഒടുവിൽ പിടിയിൽ. കടുവയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് പ്രതിഷേധം നടക്കുന്നതിനിടെയാണ് കടുവ കൂട്ടിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് കടുവ കൂട്ടിലായത്. വയനാട് പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്നും ഏകദേശം ഇരുന്നൂറ് മീറ്റർ അകലെനിന്നാണ് കടുവ പിടിയിലായിരിക്കുന്നത്. ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച ഒന്നാം നമ്പർ കൂട്ടിൽ അകപ്പെട്ടത്.