Bear Found in Wayanad: നാട് കറങ്ങി കരടി; വെടിവയ്ക്കാൻ വനം വകുപ്പ്
1018 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കരടിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പാലിയാണ, കരിങ്ങാരി പ്രദേശങ്ങളില്‍ പലയിടത്തും ഇന്ന് കരടിയെ കണ്ടുവെങ്കിലും വനം വകുപ്പ് നടത്തിയ പരിശോധനയിൽ കരടിയെ കണ്ടെത്തതാണ് സാധിച്ചിട്ടില്ല. മയക്കുവെടി വെച്ച് കരടിയെ പിടികൂടാനാണ് വനം വകുപ്പ് നീക്കം നടത്തുന്നത്.