തീയിട്ടതിനുശേഷം ഓടിപ്പോയി; പ്രതിയെ തപ്പി പോലീസ്
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
എടപ്പെട്ടിയിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. കരുതിക്കൂട്ടിയെന്ന് തോന്നിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രി കടയ്ക്ക് സമീപത്തെ സിസിടിവി ക്യാമറയില്‍ ഒരാള്‍ നടന്നുവന്ന് തീയിടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.