Tiger Attack: നരഭോജി കടുവയെ ഉടൻ പിടികൂടണം; പ്രതിഷേധവുമായി നാട്ടുകാർ
1019 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട് വാകേരിയിലെ നരഭോജിക്കടുവയെ ഉടന്‍ പിടികൂടിണമെന്ന ആവശ്യമായി നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. ഈ ആവശ്യവുമായി പ്രദേശവാസികളുടെ പ്രതിഷേധ മാർച്ച് നടത്തി. മൂന്നാനക്കുഴി വനം വകുപ്പ് ഓഫീസിലേക്കാണ് നാട്ടുകാർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ക്ഷീരകര്‍ഷകനായ പ്രജീഷ് കൊല്ലപ്പെട്ടിട്ട് എട്ട് ദിവസമായിട്ടും കടുവയെ പിടികൂടാനായിട്ടില്ല