വെള്ളാരംകുന്നില്‍ മറിഞ്ഞ ബസ് ഉയർത്തുന്നുകഴിഞ്ഞ ദിവസമാണ് കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞത്. 59 യാത്രക്കരുമായി പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. യാത്രക്കാർക്കാരെല്ലാം പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ് ഉയർത്തുന്ന ദൃശ്യങ്ങൾ കാണാം.