കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റേ് ഗൃഹനാഥനും ഭാര്യക്കും ദാരുണാന്ത്യം
1014 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വയനാട് പുൽപ്പള്ളിയിൽ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റേ് ഗൃഹനാഥനും ഭാര്യക്കും ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം നാലുമണയോടെയായിരുന്നു ദുരന്തമുണ്ടായത്. ഇവരുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലിയുണ്ടായിരുന്നു. ഈ വേലിയിൽ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്നറിയാതെ അബന്ധത്തിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.