വയനാട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വയനാട് പുൽപ്പള്ളിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ശശിമല എപിജെ നഗർ കോളനിയിലെ അമ്മിണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ബാബുവിനെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.