Wayand Tiger Attack: നരഭോജി കടുവയെ വെടിവെക്കാൻ തോക്കുകൾ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങൾ
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കടുവയെ പിടികൂടാനായി പോകുന്ന വെറ്ററനറി ഡോക്ടര്‍ അജേഷ് മോഹനും സംഘവും തോക്കുകള്‍ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടണ്ടെത്താനായില്ല. വെറ്ററിനറി സര്ജന് ഡോ. അജേഷ് മോഹന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നത്. കടുവയെ കണ്ടെന്ന് പറഞ്ഞ കൃഷിയിടത്തിലും സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം ഊര്‍ജിതമായ പരിശോധനയാണ് നടന്നത്. രാവിലെ മൂടക്കൊല്ലിക്കുസമീപം കടുവയെ കണ്ടതിനെത്തുടര്‍ന്ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ പത്ത്, 11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതയിടങ്ങളില്‍ തന്നെ ഇരിക്കണമെന്നും വനംവകുപ്പ് നിര്‍ദേശവും നല്കി. കടുവയെ കണ്ടെന്ന് പറഞ്ഞ കൃഷിയിടത്തിലും സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം പരിശോധന നടന്നു. കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോണ്‍ പറത്തിയുമായി