Poopoli 2024: വിനോദ സഞ്ചാരികൾക്കായി മിനി മോഡൽ പൂപ്പൊലി ഇനി 365 ദിവസവും
1065 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വയനാട് അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ നടന്നുവന്നിരുന്ന അന്താരാഷ്ട്ര പുഷ്പ സസ്യ ഫലപ്രദർശനമായ പൂപ്പൊലിക്ക് സമാപനം. കഴിഞ്ഞ 15 ദിവസമായി നടന്നുവന്നിരുന്ന പൂപ്പൊലി 2024 വിനോദ സഞ്ചാരികൾക്ക് ആകർഷണീയമായി.