ഇനിയും കടുവകളുണ്ട്, പേടിയാണ്; ചൂരിമലയിലെ കർഷകർ പറയുന്നു
1005 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊളഗപ്പാറ ചൂരിമലയില്‍ ഇറങ്ങിയ കടുവയെ പിടിച്ചുകൊണ്ടുപോയെങ്കിലും ഇപ്പോഴും പേടിയാണെന്ന് പ്രദേശവാസികൾ പറയുന്നു. ചൂരിമലയോട് ചേര്‍ന്ന് കിടക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കാപ്പി എസ്റ്റേറ്റിൽ ഇനിയും കാടുകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.