Vakery Tiger Attack: വയനാട് വകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം
1020 views
വയനാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വകേരിയിലെ ശ്രീനേഷിന്റെയും ശ്രീജിത്തിന്റെയും ഫാമില്‍ വീണ്ടും കടുവയെത്തി. ഇപ്രാവശ്യം ഏഴ് പന്നികളെയാണ് നഷ്ടമായത്. ഇതുവരെയായി 21 പന്നികളെയാണ് കടുവ ആക്രമിച്ചിരിക്കുന്നത്.