എംഡിഎംഎയുമായി രണ്ട് യുവതികൾ അറസ്റ്റിൽ
1059 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎം.ഡി.എം.എയുമായി രണ്ട് യുവതികൾ അറസ്റ്റിൽ. കുന്നംകുളത്ത് വച്ചാണ് യുവതികൾ അറസ്റ്റിലായത്. ചൂണ്ടൽ സ്വദേശിനി സുരഭി, കണ്ണൂർ സ്വദേശിനി പ്രിയ എന്നിവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 8 മണിയോടെ കൂനമൂച്ചിയിൽ നിന്ന് 17.5 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡി.എം.എയുമായി കുന്നംകുളം പോലീസ് പിടികൂടിയത്. ഇരുവരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.