വന്ദേ ഭാരത് ട്രെയിനിന് തൃശൂരിൽ സ്വീകരണമൊരുക്കി ബി.ജെ.പി| Vande Bharat Train
1008 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വന്ദേ ഭാരത് ട്രെയിനിന് തൃശൂരിൽ സ്വീകരണമൊരുക്കി ബി.ജെ.പി. തൃശൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോയ ട്രെയിനിന് മുദ്രാവാക്യം മുഴക്കിയും പുഷ്പാർച്ചന നൽകിയുമാണ് ബി.ജെ.പി സ്വീകരണം നൽകിയത്. പാലക്കാട്ടെ വൻ സ്വീകരണത്തിനു ശേഷമാണ് ട്രെയിൻ തൃശ്ശൂരിലെത്തിയത്. ത്രിശൂരിൽ സ്റ്റോപ്പ് ഇല്ലായിരുന്നെങ്കിലും പ്രവർത്തകർക്കായി ട്രെയിൻ വേഗത കുറയ്ക്കുകയായിരുന്നു. വന്ദേ ഭാരത് കേരളത്തിലുള്ള കേന്ദ്രസർക്കാറിന്റെ വിഷു കൈനീട്ടം ആണെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള തുടക്കമാണിതെന്നും ബിജെപി വ്യകതമായി