തൃശൂർ കാർ യാത്രികന്റെ പരാക്രമം; ബൈക്കുകൾ റോഡിലേക്ക് മറിച്ചിട്ടു
1065 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തൃശൂർ പാലസ് റോഡിൽ കാർ യാത്രികന്റെ പരാക്രമം. പാലസ് റോഡിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ റോഡിലേക്ക് മറിച്ചിടുകയായിരുന്നു. ലോഡ്ജിന്റെ ഗേറ്റിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളാണ് ഇയാൾ റോഡിലേക്ക് മരിച്ചിട്ടത്. മറ്റൊരു ബൈക്ക് ഗതാഗതം തടസ്സപ്പെടുത്തും വിധം റോഡിനു നടുക്ക് വയ്ക്കുകയും തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇയാളുടെ വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
thrissurTimesXP MalayalamUpdated: 27 Aug 2023, 11:17 pm