സ്വകാര്യ സർവീസ് ബസ്സായ മായാവിയാണ് അബദ്ധത്തിൽ ചാടിയത്. എറണാകുളത്തെ സ്റ്റിക്കറൊട്ടിക്കുന്ന കേന്ദ്രത്തിൽ നിന്നും ബേസിൽ പതിപ്പിച്ച സ്റിക്കറിലാണ് മായാവിക്ക് പണി കിട്ടിയത്. നിരോധിത അശ്ലീല സൈറ്റിന്റെ സ്റ്റിക്കർ ഒട്ടിച്ച് സ്വകാര്യ ബസ് സർവീസ് നടത്തുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.