Robin Bus: റോബിൻ ബസ് തടഞ്ഞത് നാലുതവണ; എംവിഡിക്ക് നേരെ പ്രതിഷേധം
1034 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തൃശൂരിൽ തടഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിൽ പുതുക്കാട് വെച്ചാണ് ബസ് തടഞ്ഞത്. യാത്ര പുറപ്പെട്ടശേഷം ഇത് നാലാം തവണയാണ് മോട്ടോർ വാഹന വകുപ്പ് ബസ് തടയുന്നത്. അതേസമയം നിയമപരമായ പരിശോധനയാണ് നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു