Modi and Celebrities at Guruvayur Wedding: താരപ്രഭയിൽ സുരേഷ് ഗോപിയുടെ മകൾക്ക് മാംഗല്യം
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളും അണിനിരന്നപ്പോൾ നടനും മുൻ എം പി യുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഗംഭീരമായി. ഗുരുവായൂർ ക്ഷേത്രത്തിന്റെ നടയിൽ ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ജീവിത പങ്കാളിയായി