ആളുകളോട് കുശലം പറഞ്ഞ് കാര്യങ്ങൾ വിലയിരുത്തി മന്ത്രി 'ഓൺ'
1021 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമംഇത്തവണ തൃശൂർ പൂരം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് തൃശ്ശൂർക്കാർ. അവർക്കൊപ്പം റവന്യു മന്ത്രി കെ രാജനുമുണ്ട്. പൂരത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി എവിടേയും ഓടിയെത്തും. തൃശൂർ പൂരത്തിനായി സിസിടിവി കൺട്രോൾ റൂം പൂർണ്ണ സജ്ജമാതായും മികച്ച സുരക്ഷാ സംവിധാനങ്ങൾ തന്നെയാണ് പൂരത്തിനായി നഗരത്തിൽ ഒരുക്കിയിട്ടുള്ളത് എന്നും മാന്ത്രി പറഞ്ഞു.ഇത്തവണ പൂരത്തിന് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും, ഭിന്നശേഷി സൗഹൃദമാക്ക്കിയാണ് പൂരം ക്രമീകരിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.