Suresh Gopi: 'ഗോപി ആശാനെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല', വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
1055 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഗോപി ആശാൻ തനിക്ക് ഗുരുതുല്യനാണെന്ന് സുരേഷ് ഗോപി. ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് താനല്ല പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ ഗോപി ആശാന്റെ അടുത്ത് അനുഗ്രഹം തേടി പോകും. അതിൽ അദ്ദേഹത്തിന് നീരസമുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം അനുവദിച്ചില്ലെങ്കിൽ ഗുരുവായൂരപ്പന് മുന്നിൽ ഗോപി ആശാനുള്ള കാണിക്ക സമർച്ച് പ്രാർഥിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.