കുടുംബത്തോടെ പൂരനഗരിയിൽ ഐഎം വിജയൻ
1018 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൂരാവേശത്തിലാണ് തൃശ്ശൂർ സ്വദേശിയും ഫുഡ്മ്പോൾ താരവുമായ ഐഎം വിജയൻ.പൂരമെന്നത് ചെറുപ്പം മുതലേ ആവേശമാണെന്നും ഇലഞ്ഞിത്തറമേളം എന്നും തനിക്ക് ഹരമാണെന്നും ഐഎം വിജയൻ. കോവിഡിന് ശേഷം ലക്ഷക്കണക്കിന് ജനങ്ങൾ എത്തുന്ന ഈ പൂരം കളറാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പ്രതീകരിച്ചു.