ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂരിൽ | Arif Muhammad Khan | Guruvayoor
1010 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കിഴക്കേ നടയിൽ പ്രധാന നേർച്ചയായ തുലാഭാരത്തിന് ശേഷം മാടമ്പ് കുഞ്ഞിക്കുട്ടന്റെ സ്മൃതിസംഗമത്തിലും അദ്ദേഹം പങ്കെടുത്തു. വൈകിട്ടോടെയാണ് ഗവർണ്ണർ ഗുരുവായൂർ എത്തിയത്. ദേവസ്വം ബോർഡ് ഭാരവാഹികൾ ഗവർണറെ സ്വാഗതം ചെയ്തു. കിഴക്കേ നടയിൽ നാലരയോടെ തുലാഭാരം. കണ്ണന്റെ ഇഷ്ട വിഭവമായ കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം.
thrissurTimesXP MalayalamUpdated: 7 May 2023, 11:06 am