Elephant Attack: ആന അനുയോജ്യമായ സ്ഥലത്തെത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കും; വനം വകുപ്പ് മന്ത്രി
1032 views
തൃശൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയനാട് മാനന്തവാടിയെ വിറപ്പിച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ആന ദൗത്യത്തിന് അനുയോഗജ്യമായ സ്ഥലത്തെത്തിയാൽ ഉടൻ മയക്കുവെടി വെയ്ക്കുമെന്നും കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ പിടികൂടി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. പിടികൂടിയ ശേഷം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോവാനാണ് തീരുമാനം.