Aattukal Pongala: നാളെ ആയിരങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും; ഒരുങ്ങി ക്ഷേത്ര സന്നിധി
കേരളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി നാടും നഗരവും. ആറ്റുകാലമ്മയ്ക്ക് നാളെ ആയിരങ്ങൾ പൊങ്കാല സമർപ്പിക്കും. ദിവസങ്ങൾക്ക് മുന്നേ നിരവധി പേർ ക്ഷേത്ര സന്നിധിയിലെത്തി അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ .