അജ്ഞാതന്‍ വയോധികയുടെ കാല് തല്ലിയൊടിച്ചു
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അജ്ഞാതന്‍ വയോധികയുടെ കാല് തല്ലിയൊടിച്ചു. ബാലരാമപുരം തലയില്‍ സ്വദേശി സാവിത്രിക്ക് നേരെയാണ് ആക്രമണം നടന്നത് രാവിലെ പാല് വാങ്ങാന്‍ പോകുന്നതിനിടയില്‍ ആയിരുന്നു സംഭവം. വീടിനു സമീപത്തെ സൊസൈറ്റിയില്‍ പാല് വാങ്ങാന്‍ പോകുന്നതിനിടയില്‍ എതിരെ വന്ന അജ്ഞാതന്‍ സാവിത്രിക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെടുകയായിരുന്നു.