കാര്‍ ബസുമായി കൂട്ടിയിടിച്ച് നാല് മരണം
1015 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാറും തമിഴ്നാട് ട്രാൻസ്പോർട് ബസും കൂട്ടിയിടിച്ച് കന്യാകുമാരി ജില്ലയിലെ നഗർകോവിലിനടുത്ത് നാല് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതര പരിക്ക്. സതീഷ്, കണ്ണൻ, അജിത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ അപകടം ഉണ്ടായത് നാഗര്‍കോവില്‍- തിരുനെല്‍വേലി ദേശീയപാതയില്‍ വെള്ളമടം എന്ന സ്ഥലത്തു വെച്ചാണ്.