Pythons Attack in Zoo: തിരുവനന്തപുരം മൃഗശാലയിൽ കൂടിനുള്ളിൽ പെരുമ്പാമ്പുകൾ ഏറ്റുമുട്ടി
1037 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവനന്തപുരത്ത് പെരുമ്പാമ്പുകൾ തമ്മിൽ ഏറ്റുമുട്ടി. മൃഗശാലയിലെ കൂടിനുള്ളിലെ റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകൾ തമ്മിലാണ് ഏറ്റുമുട്ടിയത്.