Kerala Government: കേരള സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
2020 ൽ കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ 50 ലക്ഷം രൂപ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.