ബസ്സിൽ നിന്നും 8 കിലോ കഞ്ചാവ് പിടികൂടി; ബസ് ഡ്രൈവറും സുഹൃത്തും പിടിയിൽ
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബാംഗ്ലൂരിൽ നിന്ന് വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ്സിൽ നിന്നും 8kg വരുന്ന കഞ്ചാവ് കണ്ടു കിട്ടി. പോലീസ് എത്തി സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു