Navakerala Sadas : നവകേരള സദസില്‍ പങ്കെടുത്തില്ല; തൊഴിൽ നൽകുന്നില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ
1018 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
നവകേരള സദസില്‍ പങ്കെടുക്കാത്തത് കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലില്ലെന്ന് ആരോപണം. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ആനാട് ഗ്രാമ പഞ്ചായത്തിലെ മന്നൂര്‍ക്കോണം വാര്‍ഡിലെ 16 പേര്‍ക്ക് മസ്ട്രോളില്‍ പേര് അടിച്ച ശേഷം തൊഴില്‍ നിക്ഷേധിക്കുന്നതായാണ് പരാതി.