lok sabha Election: പഴയ പത്തനംതിട്ട അല്ല ഇപ്പോഴത്തെ പത്തനംതിട്ട; തോമസ് ഐസക്
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർഥി ഡോ. ടിഎം തോമസ് ഐസക്ക് മണ്ഡല ര്യടനത്തിനിറങ്ങി. പഴയ പത്തനംതിട്ട അല്ല ഇപ്പോഴത്തെ പത്തനംതിട്ട എന്ന പ്രഖ്യാപനവുമായാണ് ഇത്തവണ പര്യടനം ആരംഭിച്ചത്. ഏഴ് നിയമസഭ മണ്ഡലങ്ങളും ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫിനൊപ്പമാണ്.