Vanchipattu: താളവും മേളവും തീർത്ത് വഞ്ചിപ്പാട്ട് മത്സരം; കപ്പടിച്ച് പെൺകുട്ടികൾ
1280 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൺ വിദ്യാലയത്തിലെ പെൺകുട്ടികൾക്ക് വിജയം. സംസ്ഥാന സ്കൂൾ കലോത്സവ വഞ്ചിപ്പാട്ടിലെ വിജയം ആറന്മുള പാര്ഥസാരഥിക്ക് മുന്നിൽ വിജയികൾ പാടി സമർപ്പിച്ചു. ആറന്മുള ജല മേളയിലാണ് വഞ്ചിപ്പാട്ട് പള്ളിയോടങ്ങളിൽ പാടി തുഴയുന്നത്. ഇത് ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അവതരിപ്പിക്കുന്നത്.