Sabarimala Season 2024: ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഇല്ല
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ശബരിമലയിൽ ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത്. ജനുവരി 14 ന് വെർച്വൽ ക്യൂ ബുക്കിങ് 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി.