Sabarimala: ശബരിമല പടി പൂജ ആരംഭിച്ചു; ഭക്തർക്ക് ദർശനം 20വരെ
1027 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ശബരിമലയിലെ ആചാര-അനുഷ്ടാന ചടങ്ങുകൾ പൂർണ്ണമായും സമർപ്പിക്കുകയാണ്. ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അർപ്പിച്ച് പടിപൂജ വീണ്ടും ആരംഭിച്ചു. ഈ മാസം 21 തിയതി വരെമാത്രമാണ് ഭക്തർക്ക് പ്രവേശനമുള്ളത്. ശബരിമല നട 21 ന് അടക്കും