Sabariala Makaravilakku 2024:10 വ്യൂ പോയിന്റുകൾ; ശബരിമല മകരവിളക്ക് ഒരുക്കങ്ങൾ ഇങ്ങനെ...
1036 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനാളെയാണ് ശബരിമല മകരവിളക്ക് ഉത്സവം നടക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പത്ത് വ്യൂപോയിൻ്റുകളാണ് മകരവിളക്ക് ദർശിക്കാനായി ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശിച്ച് മടങ്ങാനായി അയ്യപ്പ ഭക്തർക്ക് എണ്ണൂറ് ബസുകളും കെഎസ്ആർടിസി തയ്യാറാക്കിയിട്ടുണ്ട്.