ഒരു രൂപ ആംബുലൻസ് കട്ടപ്പുറത്ത്
1010 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു രൂപയ്ക്ക് ആർക്കും യാത്ര ചെയ്യാവുന്ന ആംബുലൻസ്, കോവിഡ് കാലത്ത് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയായിരുന്നു ഒരു രൂപ ആംബുലൻസ്. ആദ്യഘട്ടത്തിൽ മെച്ചപ്പെട്ട സേവനം നല്കാൻ കഴിഞ്ഞ ആംബുലൻസ് ഇപ്പോൾ കട്ടപ്പുറത്താണ്. റോഡരികിൽ കാടുകയറി നശിക്കുകയാണ് ആതുര സേവനത്തിനുള്ള ഈ വാഹനം. മുൻ ഭാരവാഹികൾ നേതൃസ്ഥാനം ഒഴിഞ്ഞതോടെയാണ് പദ്ധതിക്ക് ഈ അവസ്ഥയുണ്ടായതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.